Posts

Showing posts from August, 2021

ഓണപൂക്കളങ്ങളിൽ നിറയുന്ന ശോഭയാർന്ന പൂക്കൾ പോലെ, നിങ്ങളുടെ ജീവിതം മനോഹരവും സുഗന്ധപൂരിതവുമാകട്ടെ. വിശാലമായ ഓണവിരുന്നു പോലെ, ഈ വർഷത്തെ മുഴുവൻ ദിനങ്ങളും നിങ്ങൾക്ക് നല്ലത് മാത്രം വന്നുചേരട്ടെ. ഹാപ്പി ഓണം!

തിരുവോണപ്പുലരിയിൽ തിരുമുൽക്കാഴ്ചവാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി...തിരുമേനിയെഴുന്നള്ളും സമയമായി... ഹൃദയങ്ങളണിഞ്ഞൊരുങ്ങി... ഓണാശംസകൾ...

മഹാമാരിക്കിടയിൽ മറ്റൊരു ഓണം കൂടി...പ്രിയപ്പെട്ടവർക്ക് ഹൃദയത്തിൽ നിന്ന് ഓണാശംസകൾ നേരുന്നു.... 🙏🏻